Recent Articles
രോഗ സുചി -ഓർമ കുറിപ്പുകൾ
അഗ്നി മ്മാദ്ധ്യം :ആഹാരത്തെ ദഹിപ്പിക്കാൻ സഹായിക്കുന്ന വചനരസം ,കരൾ മുതലായ ഗ്രന്ധികളാണ് മുഖ്യമായി ഉൽപ്പധിപ്പിക്കുന്നതു . ഇ രസത്തിന്റെ കുറവ് നിമിത്തം ആഹാരം ശെരിക്കു ദേഹിക്കാതെ വരുന്ന സ്ഥിതി വിശേഷത്തെ ആണ് അഗ്നിമാധ്യം എന്നുപറയുന്നത് .അജീർ ണ്ണം :സമയ ക്ലിപ്തത ഇല്ലാതെ യും മറ്റും ആഹാരം കഴിക്കുന്നത് കാരണം ശെരിയം വണ്ണം പചിക്കാതെ വയറു പെരിപ്പ് ,ആഹാരത്തോട് വെറുപ്പ് ,വയറുവേദന തുട ഗ്യയ അസുഹങ്ങൾ ഉണ്ടാകുന്നു .ഈ അവസ്തക്കു അജീര്നം എന്നു പറയുന്നു .
അതിസാരം :വെള്ളം പോലെ അധികം പ്രാവശ്യം മലം കുത്തഴി ഴിന്ഹു പോകുന്ന\രോഗം .
അരോചകം:ആഹാരം കഴിക്കാനുള്ള ആഹ്രഹം കുറയുക ദാഹനകുരവആണ് ഇതിനു മുഹ്യ ഹേതു .
അമ്ലപിതം :പുളിച്ചുതികട്ടൽ ,നെഞ്ചെരിച്ചാൽ ,ദേഹനക്കുരവ് എന്നീ ലക്ഷണ ങൾ കൂടി ഉണ്ടാകുന്ന ഒരു പൈതിക വികാരം ,മദ്യപാനം ,പുകവലി ,എരിവു ,പുളി ഇവയുടെ അമിതമായ ഉപയോഘം ,മാനസിക പിരിമുറുക്കം എന്നിവ ഈ രോഗത്തിന് കാരണം ആണ്.
അപചി :-കഴുത്തിന്റെ പിറകിലും പാർശ്വ ഗളിലുമുള്ള ഗ്രന്ഥികൾ വീർക്കുകയും ക്രമേണ പഴുക്കുകയും ചെയ്താൽ പനി ,ചുമ ശോഷം തുട ങ്ങിയ ലക്ഷണ ങ്ങൾ കാണാം.
അർധാവ ഭേദകം :-തലയുടെ ഒരു വശത്തുകൂടി ഉണ്ടാകുന്നഅസഹ്യ വേദന .
Subscribe to:
Comments (Atom)
